---
title: "പാനൂരിനടുത്ത് പൊയിലൂരിൽ ബിജെപി പ്രവർത്തകർക്ക് നേരെ അക്രമം ; ഒരാൾക്ക് വെട്ടേറ്റു, 4 പേർക്ക് മർദ്ദനം"
english_title: "Violence against BJP workers in Poilur near Panur; One hacked, 4 beaten"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/275955/Violence against BJP workers in Poilur near Panur; One hacked, 4 beaten"
published_at: "2025-03-11T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d0254065b7c_1000618506.jpg"
keywords: []
---

# പാനൂരിനടുത്ത് പൊയിലൂരിൽ ബിജെപി പ്രവർത്തകർക്ക് നേരെ അക്രമം ; ഒരാൾക്ക് വെട്ടേറ്റു, 4 പേർക്ക് മർദ്ദനം

> **Lead Summary:** പൊയിലൂരിൽ ബി.ജെ.പി പ്രവർത്തകർക്ക് നേരെ അക്രമം. കൊല്ലമ്പറ്റ സ്വദേശി ഷൈജുവിന് വെട്ടേറ്റു. 4 പേർക്ക് മർദ്ദനവുമേറ്റു. പൊയിലൂർ ഉത്സവത്തിനെത്തി മടങ്ങിയവർക്ക് നേരെയാണ് അക്രമമുണ്ടായത്. ഉത്സവ സ്ഥലത്തിന് ഒരു കിലോമീറ്റർ അകലെയാണ് സംഭവം.

## Article Content

പൊയിലൂരിൽ ബി.ജെ.പി പ്രവർത്തകർക്ക് നേരെ അക്രമം. കൊല്ലമ്പറ്റ സ്വദേശി ഷൈജുവിന് വെട്ടേറ്റു. 4 പേർക്ക് മർദ്ദനവുമേറ്റു. പൊയിലൂർ ഉത്സവത്തിനെത്തി മടങ്ങിയവർക്ക് നേരെയാണ് അക്രമമുണ്ടായത്. ഉത്സവ സ്ഥലത്തിന് ഒരു കിലോമീറ്റർ അകലെയാണ് സംഭവം.

അക്രമത്തിന് പിന്നിൽ സി.പി എമ്മാണെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു.

മേഖലയിൽ കൊളവല്ലൂർ പൊലീസ് സന്നാഹം ശക്തമാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/275955/Violence against BJP workers in Poilur near Panur; One hacked, 4 beaten)